HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്

irimbiliyam-panchayath-felicitate

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്

ഇരിമ്പിളിയം: 2020-21 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. കെ.ടി ഉമ്മുകുൽസു ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് മുഖ്യാതിഥിയായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ കദീജ , ബ്ലോക്ക് മെമ്പർമാരായ കെ.എം അബ്ദുൾറഹ്മാൻ, പി.സി നൂർ, മെമ്പർമാരായ ഷഹനാസ് പി.ടി, മുഹമ്മദാലി കെ, ഫസീല കെ, ബാലചന്ദ്രൻ പി, ഷഫീദ ബേബി, റംല, സുനിത, മെറീഷ്, അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!