HomeNewsProtestപൗരത്വ ഭേദഗതി നിയമം; പ്രതിഷേധ നിര സംഘടിപ്പിക്കാനൊരുങ്ങി ഇരിമ്പിളിയം പഞ്ചായത്ത്

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധ നിര സംഘടിപ്പിക്കാനൊരുങ്ങി ഇരിമ്പിളിയം പഞ്ചായത്ത്

irimbiliyam-grama-panchayath

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധ നിര സംഘടിപ്പിക്കാനൊരുങ്ങി ഇരിമ്പിളിയം പഞ്ചായത്ത്

ഇരിമ്പിളിയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തുന്നതിനായി പഞ്ചായത്ത് തലത്തിൽ പൊതുജനങ്ങളുടെ പ്രതിഷേധ നിര സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട ഒരു യോഗം 7/01/2020 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അറിയിച്ചു.
caa-protest-irimbiliyam-notification


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!