HomeNewsHealthഇരിമ്പിളിയത്ത് ആസ്തമ അലര്‍ജി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

ഇരിമ്പിളിയത്ത് ആസ്തമ അലര്‍ജി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

ഇരിമ്പിളിയത്ത് ആസ്തമ അലര്‍ജി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here


ഇരിമ്പിളിയം സാംസ്‌കാരിക വേദി ഒന്നാം വാര്‍ഷിക ഭാഗമായി തിരൂര്‍ സി.ആര്‍.എം ആസ്​പത്രിയുമായി സഹകരിച്ച് സൗജന്യ ആസ്തമ -അലര്‍ജി പരിശോധന ക്യാമ്പ് നടത്തുന്നു. മരുന്ന് വിതരണവുമുണ്ട്. ചൊവ്വാഴ്ച മായിന്‍പടിയിലാണ് ക്യാമ്പ്. ചടങ്ങിൽ എസ്.എസ്.എല്‍.സി. വിജയികളെ അനുമോദിക്കും.

No Comments

Leave A Comment