HomePosts Tagged "cultural"

cultural Tag

ഇരിമ്പിളിയം സാംസ്‌കാരിക വേദി ഒന്നാം വാര്‍ഷിക ഭാഗമായി തിരൂര്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയമായ വളാഞ്ചേരി ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആസ്ഥാനകേന്ദ്രം ഗായിക കെ.എസ്. ചിത്ര തിങ്കളാഴ്ച മൂന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ആൻ‌റ് വെൽഫയർ ഫോറത്തിന്റെ 2013-ലെ അവാർഡുകൾ പ്രഖ്യാപിച്ചു.

സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി.

Don`t copy text!