HomeNewsProtestസർക്കാർ നയങ്ങൾക്കെതിതിരേയും പെട്രോൾ ഡിസൽ വിലവർധനവിനെതിരേയും ഐ.എൻ.ടി.യു.സി കുറ്റിപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

സർക്കാർ നയങ്ങൾക്കെതിതിരേയും പെട്രോൾ ഡിസൽ വിലവർധനവിനെതിരേയും ഐ.എൻ.ടി.യു.സി കുറ്റിപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

intuc-kuttippuram-protest

സർക്കാർ നയങ്ങൾക്കെതിതിരേയും പെട്രോൾ ഡിസൽ വിലവർധനവിനെതിരേയും ഐ.എൻ.ടി.യു.സി കുറ്റിപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കുറ്റിപ്പുറം : കേന്ദ്ര സംസ്ഥാന സർക്കാരുകളൂടെ ജനദ്രോഹ നയങ്ങൾക്കെതിതിരേയും പെട്രോൾ ഡിസൽ വിലവർധനവിനെതിരേയും ഐ.എൻ.ടി.യു.സി. മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി.കെ. ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കെ.പി. അസീസ് അധ്യക്ഷനായി. അഡ്വ. മുജീബ് കൊളക്കാട്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ടി.വി. അബ്ദുള്ളക്കുട്ടി, എ.എ. സുൽഫിക്കർ, ഇ. ഭാസ്‌ക്കരൻ, മുസ്തഫ മൂപ്പൻ, പി. ഷെലീജ്, ഇ. വെങ്കിടേഷ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!