HomeNewsEducationAdmissionകിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച

കിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച

admission

കിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച

തിരുനാവായ : സംസ്ഥാന സഹകരണയൂണിയന്റെ നെയ്യാർ ഡാമിലുള്ള കിക്മയിൽ എം.ബി.എ. ഫുൾടൈം ബാച്ചിലേക്കുള്ള ഓൺലൈൻ അഭിമുഖം വെള്ളിയാഴ്ച പത്തുമുതൽ രണ്ടുവരെ തിരൂർ സഹകരണ പരിശീലന കോളേജിൽ നടക്കും. ഫോൺ: 9947411797, 8547618290.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!