HomeNewsPublic Awarenessകേരള-തമിഴ്നാട് ബസ് സർവീസ് നാളെ മുതൽ പുനരാരംഭിക്കും

കേരള-തമിഴ്നാട് ബസ് സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ksrtc-perinthalmanna-mundakkayam

കേരള-തമിഴ്നാട് ബസ് സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ചെന്നൈ ∙ തമിഴ്നാട്ടിലേക്കും തിരിച്ചു കേരളത്തിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾക്കു തമിഴ്നാട് സർക്കാരിന്റെ അനുമതി. ഇതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം. കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് ഇളവ് അനുവദിച്ചത്.
ksrtc bus
തമിഴ്നാട്ടിൽ കൂടുതൽ ഇളവുകളോടെ കോവിഡ് നിയന്ത്രണങ്ങൾ 15 വരെ നീട്ടിയിരിക്കുകയാണ്. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ ബസുകൾക്കു തമിഴ്നാട്ടിൽ പ്രവേശിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!