HomeNewsSportsകലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ

കലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ

കലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ

മലപ്പുറം:കലിക്കറ്റ്‌ സർവകലാശാല അന്തർ കലാലയ കായികമേള 26 മുതൽ 28 വരെ സർവകലാശാല ക്യാമ്പസിലെ സിന്തറ്റിക്‌ ട്രാക്കിൽ. കർശന കോവിഡ്‌ മാനദണ്ഡം പാലിച്ചാകും മേള. ജമ്പ്‌, ത്രോ ഇനങ്ങൾക്ക്‌ യോഗ്യതാ മാർക്ക്‌ നിശ്‌ചയിച്ചു. കഴിഞ്ഞവർഷംമുതൽ വനിത, പുരുഷ വിഭാഗങ്ങൾക്ക്‌ പുറമേ ട്രാൻസ്‌ജെൻഡറുകൾക്കും മത്സരമുണ്ട്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!