HomeUncategorizedവെട്ടിച്ചിറയിൽ കാർ ഹോട്ടലിലേക്ക് ഇടിച്ച് കയറി യാത്രക്കാർക്ക് പരിക്കേറ്റു

വെട്ടിച്ചിറയിൽ കാർ ഹോട്ടലിലേക്ക് ഇടിച്ച് കയറി യാത്രക്കാർക്ക് പരിക്കേറ്റു

innova

വെട്ടിച്ചിറയിൽ കാർ ഹോട്ടലിലേക്ക് ഇടിച്ച് കയറി യാത്രക്കാർക്ക് പരിക്കേറ്റു

വളാഞ്ചേരി: നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച പുലർച്ചെ വെട്ടിച്ചിറ ‘തൊഴിലാളി’ ഹോട്ടലിലേക്കാണ് നിയന്ത്രണം വിട്ട് ഇന്നോവ കാർപാഞ്ഞു കയറിയത്. കോഴിക്കോട് കുണ്ടായിതോട് നിന്നും എറണാക്കുളത്തേക്ക് പോകുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!