HomeNewsEventsഐ.സി.ഡി.എസ് വാർഷിക സേവന പദ്ധതികളുടെ പ്രദർശനവും വളാഞ്ചേരിയിൽ നടന്നു

ഐ.സി.ഡി.എസ് വാർഷിക സേവന പദ്ധതികളുടെ പ്രദർശനവും വളാഞ്ചേരിയിൽ നടന്നു

icds-valanchery

ഐ.സി.ഡി.എസ് വാർഷിക സേവന പദ്ധതികളുടെ പ്രദർശനവും വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി:ഐ.സി.ഡി.എസ് 46 വാർഷികത്തോതിനുബന്ധിച്ച് നടത്തുന്ന ഐ.സി.ഡി.എസ് സേവന പദ്ധതികളുടെ പ്രദർശനം കുളമംഗലം നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പ്രദർശന്മ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ സ്വഗതം ഐ.സി.ഡി.എസ് സുപ്പർവൈസർ ശാന്തകുമാരി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ദീപ എ.എസ് (സിഡിപിഒ, കുറ്റിപ്പുറം) മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ സദാനന്ദൻ കൊട്ടിരി, നൗഷാദ്, സിദ്ധീഖ് ഹാജി, ഉണ്ണികൃഷ്ണൻ, ശൈലജ, സുബിത, ശൈലജ.പി.പി, നൂർജഹാൻ, റസിന മാലിക്ക്, ഷാഹിന റസാക്ക് എന്നിവർ ആശംസകൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!