HomeNewsGeneralസ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ-വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി

സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ-വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി

flag-off

സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ-വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി

ദേശീയ ശുചിത്വ മിഷൻ ജൻ ശിക്ഷൺ സൻസ്ഥാനിന്ടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ- ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻന്ടെ ഭാഗമായി വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി. വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ വി പി ശശി റാലി ഫ്ലാഗ്ഓഫ് ചെയ്തു ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ഒ കെ രാജേന്ദ്രൻ, മെഹ്ബൂബ് തുടങ്ങിയവർ പങ്കെടുത്ത്‌ സംസാരിച്ചു. റാലിയിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ജൻ ശിക്ഷൺ സൻസ്ഥാൻ മോണ്ടിസ്സോറി അദ്ധ്യാപിക പരിശീലന വിദ്യാർത്ഥികൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!