HomeNewsInaugurationഭവനവായ്പാ പദ്ധതികളുടെ ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു

ഭവനവായ്പാ പദ്ധതികളുടെ ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു

housing-loan-project

ഭവനവായ്പാ പദ്ധതികളുടെ ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി: സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ ന്യൂനപക്ഷവിഭാഗങ്ങൾക്ക് പുതിയതയി ആരംഭിച്ച ഭവനവായ്പാ പദ്ധതിയുടെ ഉദ്ഘാടനവും മദ്രസ അധ്യാപകർക്ക് നൽകിവരുന്ന പലിശരഹിത ഭവനവായ്പയുടെ വിതരണോദ്ഘാടനവും വെള്ളിയാഴ്ച പത്തിന് നടന്നു.

വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.

Content highlights: housing loan project

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!