HomeNewsReligionമാസപ്പിറവി കണ്ടു; നാളെ മുതൽ റമസാൻ വ്രതം

മാസപ്പിറവി കണ്ടു; നാളെ മുതൽ റമസാൻ വ്രതം

ramzan

മാസപ്പിറവി കണ്ടു; നാളെ മുതൽ റമസാൻ വ്രതം

കോഴിക്കോട്: കാപ്പാട് റമസാന്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ (തിങ്കളാഴ്ച) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുഖ്യഖാസി കെ.വി ഇമ്പിച്ചമ്മത് ഹാജി എന്നിവര്‍ അറിയിച്ചു.
ramzan


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!