HomeNewsElectionഉപതിരഞ്ഞെടുപ്പ്: സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌റ്റംബർ മൂന്നിന് അവധി

ഉപതിരഞ്ഞെടുപ്പ്: സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌റ്റംബർ മൂന്നിന് അവധി

election

ഉപതിരഞ്ഞെടുപ്പ്: സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌റ്റംബർ മൂന്നിന് അവധി

മങ്കട: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ പരിധിക്കുള്ളിൽവരുന്ന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്‌റ്റംബർ മൂന്നിന് അവധി പ്രഖ്യാപിച്ചു.
election
വോട്ടെടുപ്പ് കേന്ദ്രങ്ങളായ വെള്ളില ജി.എം.യു.പി. സ്‌കൂളിനും എ.എം.എൽ.പി.സ്‌കൂൾ കല്ലൂർമയ്ക്കും സെപ്‌റ്റംബർ രണ്ടിനും മൂന്നിനും കളക്ടർ അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മങ്കട ഗ്രാമപ്പഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിലെ പെരുമ്പാൾ എന്നീ വാർഡുകളിലെ പരിധിക്കുള്ളിൽ സെപ്‌റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ മദ്യനിരോധനം ഏർപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!