HomeNewsGeneralകോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു

kuttippuram-panchayath

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു

കുറ്റിപ്പുറം : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. രോഗികൾക്കും പൊതുജനങ്ങൾക്കും സഹായാഭ്യർഥനകൾക്കും വിവരങ്ങളറിയാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. പ്രവീൺകുമാർ-9846412262, റിയാസ്-9846350310, ആബിദ്-8921747639, മുഹമ്മദ് അലി-9846062405, ഷമീർ-9895116477.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!