HomeNewsWeatherജി​ല്ല​യി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യും ​അ​തി​ശ​ക്ത​മാ​യ​ ​മഴ

ജി​ല്ല​യി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യും ​അ​തി​ശ​ക്ത​മാ​യ​ ​മഴ

kerala-rain

ജി​ല്ല​യി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യും ​അ​തി​ശ​ക്ത​മാ​യ​ ​മഴ

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്നും,​ നാ​ളെ​യും​ ​ഇ​ടി​മി​ന്ന​ലോ​ട് ​കൂ​ടി​യ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ധ്യ​ത.​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പ് ​ഓ​റ​ഞ്ച് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ചു.​ ​ഓ​റ​ഞ്ച് ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ​ 115​ ​മി.​മി​ ​മു​ത​ൽ​ 204.5​ ​മി.​മി​ ​വ​രെ​യു​ള്ള​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്കു​ള്ള​ ​സാ​ധ്യ​ത​യാ​ണ് ​പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​പൊ​തു​ജ​ന​ങ്ങ​ളും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.​ ​
kerala-rain
ഉ​രു​ൾ​പൊ​ട്ട​ൽ​/​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഭൂ​മി​യി​ൽ​ ​വി​ള്ള​ലു​ക​ൾ​ ​കാ​ണ​പ്പെ​ടു​ക​യും​ ​ചെ​യ്ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​താ​മ​സി​ക്കു​ന്ന​വർജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​അ​റി​യി​പ്പ് ​കി​ട്ടു​ന്ന​ ​മു​റ​യ്ക്ക് ​മാ​റി​ ​താ​മ​സി​ക്കു​വാ​ൻ​ ​ത​യ്യാ​റാ​ക​ണം.​ ​വെ​കു​ന്നേ​ര​ങ്ങ​ളി​ലെ​ ​ക​ന​ത്ത​ ​മ​ഴ​ ​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ്രാ​ദേ​ശി​ക​ ​പ്ര​ള​യ​ങ്ങ​ളും​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലും​ ​ഉ​രു​ൾ​പൊ​ട്ട​ലും​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ഉ​ണ്ടാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!