HomeNewsHealthമിനിപമ്പയിൽ മന്ത്രിയുടെ മിന്നൽ പരിശോധന

മിനിപമ്പയിൽ മന്ത്രിയുടെ മിന്നൽ പരിശോധന

mini-pamba

മിനിപമ്പയിൽ മന്ത്രിയുടെ മിന്നൽ പരിശോധന

കുറ്റിപ്പുറം: ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിൽ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ പരിശോധന.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിനിപമ്പയിൽ നടക്കുന്ന പ്രഥമ ശുശ്രൂഷ കേന്ദ്രം മന്ത്രി സന്ദർശിച്ചു.
mini-pamba
മുഴുവൻ സമയത്തും ശബരിമല തീർഥാടകർക്ക് സേവനം നൽകുന്ന പ്രവർത്തനങ്ങൾക്ക് മന്ത്രി അഭിനന്ദിച്ചു.തീർഥാടകരുമായി ആശയവിനിമയം നടത്തുന്നതിനുള്ള മിനി പമ്പ ആരോഗ്യ വകുപ്പ് പവിലിയൻ മന്ത്രി സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!