HomeNewsEducationResultsഎച്ച്.ഡി.സി & ബി.എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എച്ച്.ഡി.സി & ബി.എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

result

എച്ച്.ഡി.സി & ബി.എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി സി & ബി എം 2020-21 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വൈബ്സൈറ്റിൽ പരീക്ഷ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 25 വരെ അതാത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!