HomeNewsAchievementsഎടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിമും കെ.പി വേലായുധനും ചുമതലയേറ്റു

എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിമും കെ.പി വേലായുധനും ചുമതലയേറ്റു

edayur-presidents

എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിമും കെ.പി വേലായുധനും ചുമതലയേറ്റു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ ഹസീന ഇബ്രാഹിം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വാർഡ് 4-ൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ ഫാത്തിമത്ത് തസ്നിയെ 8നെതിരെ 11 വോട്ടുകൾക്ക് പരാജപ്പെടുത്തിയാണ് ഹസീന തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.പി വേലായുധനും തിരഞ്ഞെടുക്കപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!