HomeNewsWomenവനിതാ ദിനത്തോട് അനുബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി ക്യാന്‍സർ നിര്‍ണ്ണയ ക്യാമ്പൊരുക്കി ഗൈനക്കോളജി കൂട്ടായ്മകൾ

വനിതാ ദിനത്തോട് അനുബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി ക്യാന്‍സർ നിര്‍ണ്ണയ ക്യാമ്പൊരുക്കി ഗൈനക്കോളജി കൂട്ടായ്മകൾ

pogs-cancer-police

വനിതാ ദിനത്തോട് അനുബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി ക്യാന്‍സർ നിര്‍ണ്ണയ ക്യാമ്പൊരുക്കി ഗൈനക്കോളജി കൂട്ടായ്മകൾ

വളാഞ്ചേരി: ലോക വനിതാദിനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിലെ ഗെെനകോളജി കൂട്ടായ്മയായ POGSഉും,ആള്‍ ഇന്ത്യാ ഗെെനകോളജി കൂട്ടായ്മയായ FOGSIയും സംയുക്തമായി ജില്ലയിലെ വനിതാ പോലീസ് സേനാംഗങ്ങള്‍ക്കും, പുരുഷ സേനാംഗങ്ങളുടെ ആശ്രിതര്‍ക്കുമായി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നില്‍ക്കുന്ന ‘സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പി’ന്റെ ഉല്‍ഘാടനം വളാഞ്ചേരി SI മുരളീധരന്‍, ന്യൂ ഇന്‍ഡ്യാ അഷുറന്‍സ് കമ്പനി വളാഞ്ചേരി മാനേജര്‍ അഖിലിന്റെയും, നിസാര്‍ ഹോസ്പിറ്റല്‍ ഫിസിഷന്‍ ഡോ.മൃദുലിന്റെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!