HomeNewsReligionചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നാട്ടുഗുരുതിവേല നടന്നു

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നാട്ടുഗുരുതിവേല നടന്നു

chellur-guruthi-2022

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നാട്ടുഗുരുതിവേല നടന്നു

കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നാട്ടുഗുരുതിവേല നടന്നു. മേലാറ്റൂർ പൂക്കാട്ട് ഗോവിന്ദൻകുട്ടിനായർ നേതൃത്വംനൽകി. മേലാറ്റൂർ ചെറിയേടത്ത് അജേഷ്, ക്ഷേത്ര മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദനമേനോൻ, കെ.സി. ദേവാനന്ദ്, മുരളി കൊല്ലോടി, അർജുൻ കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!