HomeNewsHealthകോട്ടയ്ക്കൽ വി.പി.എസ്.വി ആയുർവേദകോളേജിൽ സൗജന്യ യോഗ പരിശീലനം

കോട്ടയ്ക്കൽ വി.പി.എസ്.വി ആയുർവേദകോളേജിൽ സൗജന്യ യോഗ പരിശീലനം

vpsv-kottakkal

കോട്ടയ്ക്കൽ വി.പി.എസ്.വി ആയുർവേദകോളേജിൽ സൗജന്യ യോഗ പരിശീലനം

കോട്ടയ്ക്കൽ : വി.പി.എസ്.വി. ആയുർവേദകോളേജിലെ നാഷണൽ ആയുഷ് മിഷൻ വെൽനസ് സെന്ററിൽ പൊതുജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം തുടങ്ങുന്നു. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9349047565, 9880641078.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!