കുറ്റിപ്പുറം: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാംക്ലാസ്

പ്രവേശനം നേടുന്നതിനുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് ക്ലാസ്.

സ്റ്റുഡന്റ്‌സ് വെല്‍െഫയര്‍ അസോസിയേഷനാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള ഏഴാംക്ലാസ് വിദ്യാര്‍ഥികള്‍ ഞായറാഴ്ച ഒമ്പതിനും 11-നും ഇടയില്‍ കുറ്റിപ്പുറം തിരൂര്‍ റോഡിലെ വ്യാപാരഭവന് സമീപത്തുള്ള ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 9562444781.