HomeNewsPoliticsമലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്

fraternity-abid-hussain-thangal

മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോട്ടക്കൽ: മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്ന് അവശ്യപെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ക്ക് നിവേദനം നൽകി.ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളിയുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.ജില്ലാ കമ്മിറ്റി അംഗം ഷാറൂൺ അഹമദ്,കോട്ടക്കൽ മണ്ഡലം സെക്രട്ടറി മിസ്ഹബ് തുടങ്ങിയവർ സംബന്ധിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യാത്ത 20 ഗവൺമെൻ്റ് ഹൈസ്കൂളുകൾ ഹയർ സെക്കന്ററിയായി മാറ്റാൻ ഉള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാമെന്ന് എം.എൽ.എ. ഉറപ്പ് നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!