HomeNewsGeneralഎസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

skssf-mannathuparamba-foundation

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എടയൂർ: എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു.
ബദ്‌രിയ നഗർ മഹല്ല് പ്രസി‌ഡന്റ സൈനുദ്ധീൻ കോയ തങ്ങൾ പതാക ഉയർത്തി ഉദ്ഘടനം നിർവഹിച്ചു. ഹാരിസ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് വൈസ് പ്രസിഡന്റ ഉസ്‌താദ്‌ അലി ഫൈസി ദുആ നേതൃത്വം നൽകി. ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!