HomeNewsInitiativesReliefസേവാഭാരതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി

സേവാഭാരതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി

seva-bharati-valanchery

സേവാഭാരതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി

വളാഞ്ചേരി : സേവാഭാരതി വളാഞ്ചേരി യൂണിറ്റ് ടൗൺപരിസരം, മൂച്ചിക്കൽ എന്നിവിടങ്ങളിലെ ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു. അതിഥിതൊഴിലാളികൾക്ക് ഭക്ഷണപ്പൊതികളും അരി, പലചരക്ക് സാധനങ്ങൾ എന്നിവയും നേരത്തെ വിതരണംചെയ്തിരുന്നു. ഗംഗാധരൻ, പ്രേമനാഥൻ, ബാലകൃഷ്ണൻ, തൃദീപ്, കെ.എം. നാണു തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!