HomeNewsPoliticsബിജെപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചീനിച്ചോട് അമ്പല സിറ്റിയിൽ പതാക ഉയർത്തി

ബിജെപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചീനിച്ചോട് അമ്പല സിറ്റിയിൽ പതാക ഉയർത്തി

ബിജെപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചീനിച്ചോട് അമ്പല സിറ്റിയിൽ പതാക ഉയർത്തി

എടയൂർ: പഞ്ചായത്ത് ബിജെപി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചീനിച്ചോട് അമ്പല സിറ്റിയിൽ പതാക ഉയർത്തി. ബൂത്ത് പ്രസിഡൻറ് മണി, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.പരമേശ്വരൻ, ബൂത്ത് സെക്രട്ടറി KTഅയ്യപ്പൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!