HomeNewsElectionതവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

firos-kunnamparambil-palakkad

തവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

എടപ്പാള്‍: തവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്‌ പഞ്ചായത്ത്‌ ഓഫീസിലെത്തിയാണ് വരണാധികാരിക്ക് പത്രിക സമർപ്പിച്ചത്. മുസ്ലീം ലീഗ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിപി ബാവഹാജി, യു ഡി എഫ് നേതാക്കളായ സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ എന്നിവരും കൂടേയുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!