HomeNewsEventsറിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ

റിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ

fire-wings-edayur-constitution

റിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ

എടയൂർ: റിപ്പബ്ലിക്ക് ഡേ ദിനാചരണവുമായി ബന്ധപ്പെട്ടു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ചടങ്ങിൽ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി. അബ്ദുൽ ഖാദർ മാസ്റ്റർ, ജനറൽ സെക്രെട്ടറി ഡോ: ഷാഹുൽ ഹമീദ് എം. പി, നിഷാന്ത് എം, ഫൈസൽ പി, ഇല്യാസ്. കെ. പി, മുസ്തഫ പി, ഹുസൈൻ, ഫസൽ തങ്ങൾ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!