HomeNewsInitiativesDonationകോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

കോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

fire-wings-edayur-covid

കോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

എടയൂർ: എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി ഹസീന ഇബ്രാഹിമിന് കൈമാറി. സൊസൈറ്റിക്ക് വേണ്ടി രക്ഷാധികാരി ഹസ്സൻ ബാവ ഉപകരണങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു കൈമാറി. ചടങ്ങിൽ ഫയർ വിങ്‌സ് പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ, ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ് എം.പി, പഞ്ചായത്ത് സെക്രട്ടറി അബ്ബാസ്, വാർഡ് മെമ്പർമാരായ ജൗഹറ കരീം, ദലീല റഹൂഫ്, ഫയർ വിങ്‌സ് പ്രവർത്തകരായ ജരീർ, ജെംഷീർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!