HomeNewsSportsFootballSevensവി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ

വി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ

sevens-ground

വി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ

വളാഞ്ചേരി: വളാഞ്ചേരി വി.എഫ്.എ. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ ഫൈനൽ വെള്ളിയാഴ്ച നടക്കും. മലപ്പുറം സൂപ്പർ സ്റ്റുഡിയോയും ഉഷ എഫ്.സി. തൃശ്ശൂരും തമ്മിലാണ് കളി.

No Comments

Leave A Comment