HomeNewsInitiativesCommunity Serviceമാറാക്കര കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട

മാറാക്കര കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട

fifa-youth-wing-marakkara-community-kitchen

മാറാക്കര കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട

മാറാക്കര: മാറാക്കര പഞ്ചായത്ത്‌ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട. ഓരോ ചാക്ക് വീതം ഉള്ളി, കിഴങ്ങ്, ഉപ്പ്‌ എന്നിവയാണ് കൈമാറിയത്. ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട യൂത്ത് വിങ്ങ് ഭാരവാഹികളായ ജാഫർ എം.കെ, ജലീൽ തയ്യിൽ, ദാനിഷ് സി.പി, ഷാജിമോൻ തയ്യിൽ, സബീർ എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി എന്നിവർക്ക് കൈമാറി.
Summary: Fifa youth wing from mullanamada donated vegetables to marakkara panchayath community kitchen


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!