HomeNewsProtestജനങ്ങളുടെ ജീവിതം മെച്ചപെടുത്തുവാൻ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാരിനോട് ആവശ്യപെട്ടു സംയുക്ത കർഷക സമിതി വളാഞ്ചേരി പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

ജനങ്ങളുടെ ജീവിതം മെച്ചപെടുത്തുവാൻ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാരിനോട് ആവശ്യപെട്ടു സംയുക്ത കർഷക സമിതി വളാഞ്ചേരി പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

post-office-valanchery-farmers-unions

ജനങ്ങളുടെ ജീവിതം മെച്ചപെടുത്തുവാൻ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാരിനോട് ആവശ്യപെട്ടു സംയുക്ത കർഷക സമിതി വളാഞ്ചേരി പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

വളാഞ്ചേരി: സംയുക്ത കർഷക സമിതി വളാഞ്ചേരിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കോവിഡ് -19 മഹാമാരിയിൽ ദുരിതം വിതച്ച രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപെടുത്തുവാൻ പദ്ധതികൾ നടപ്പിലാക്കുവാൻ കേന്ദ്രസർക്കാരിനോട് ആവശ്യപെട്ടുകൊണ്ടാണ് സമരം നടത്തിയത്. സമരം കെ.പി ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പൂളകോട്ടിൽ അദ്യക്ഷത വഹിച്ചു. സി.കെ ബാവക്കുട്ടി, അബ്ദുൽ കരീം എന്നിവർ സംസാരിച്ച യോഗത്തിൽ ടി.എം രാജഗോപാൽ സ്വാഗതവും ഹൈദർ പി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!