HomeNewsEventsവളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളുകൾ ചേർന്ന് സ്‌കൂളിന്റെ 68-ാംവാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളുകൾ ചേർന്ന് സ്‌കൂളിന്റെ 68-ാംവാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

felicitation-vhss

വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളുകൾ ചേർന്ന് സ്‌കൂളിന്റെ 68-ാംവാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളുകൾ ചേർന്ന് സ്‌കൂളിന്റെ 68-ാംവാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു. ചടങ്ങ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പഠിപ്പിച്ച വിദ്യാർഥികളുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്നതാണ് അധ്യാപകന് ലഭിക്കുന്ന ഏറ്റവും മഹത്തായ ഉപഹാരമെന്ന് ജലീൽ പറഞ്ഞു.പി.ടി.എ. പ്രസിഡന്റ് പി.ടി. സുധാകരൻ അധ്യക്ഷതവഹിച്ചു. നഗരസഭാധ്യക്ഷ സി.കെ. റുഫീന മുഖ്യാതിഥിയായി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!