HomeNewsEventsകാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

farewell-kadampuzha-temple

കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

മാറാക്കര: കാടാമ്പുഴ ദേവസ്വത്തിൽനിന്ന് വിരമിച്ച ഓഫീസ് സൂപ്രണ്ട് സി.വി. അച്യുതൻകുട്ടി, ക്ഷേത്രം സൂപ്രണ്ട് എൻ.കെ. ഭാസ്‌കരൻ നായർ, സീനിയർ അറ്റൻഡർ പി.വി. ഗോപാലകൃഷ്ണൻ എന്നിവർക്കും എക്‌സിക്യുട്ടീവ് ഓഫീസറുടെ ചുമതലയുണ്ടായിരുന്ന കെ. സുജാതയ്ക്കും യാത്രയയപ്പ് നൽകി. എക്സിക്യുട്ടീവ് ഓഫീസർ അജയമകുമാർ, മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ. ശിവശങ്കരൻ, ദേവസ്വം മാനേജർ എൻ.വി. മുരളീധരൻ എന്നിവരും ക്ഷേത്രജീവനക്കാരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!