HomeNewsCrimeലുക്കൗട്ട് നോട്ടീസ് പ്രതി വളാഞ്ചേരിയിൽ നിന്നും കാർ തട്ടിയെടുത്തതായി പരാതി

ലുക്കൗട്ട് നോട്ടീസ് പ്രതി വളാഞ്ചേരിയിൽ നിന്നും കാർ തട്ടിയെടുത്തതായി പരാതി

valanchery car theft

ലുക്കൗട്ട് നോട്ടീസ് പ്രതി വളാഞ്ചേരിയിൽ നിന്നും കാർ തട്ടിയെടുത്തതായി പരാതി

വളാഞ്ചേരി:കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷനിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ക്രിമിനലും, കാറുകൾക്ക് അഡ്വാൻസ് നൽകി ആളുകളെ പറ്റിച്ച് കടന്ന് കളയുന്നതുമായ നാസിമുദ്ധീൻ എന്നയാൾ വളാഞ്ചേരി ക്വാളിറ്റി കാർസ് എന്ന സ്ഥാപനത്തിൽനിന്ന് ഇന്നോവയുമായി കടന്നുകളഞ്ഞു എന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഒന്നേകാൽ ലക്ഷത്തോളം അംഗങ്ങളുള്ള കേരള യൂസ്ഡ് കാർസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മുഹ്സിൻ ജെ.എൻ എന്ന യുവാവ് വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ വിശദ വിവരങ്ങളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
stolen-innova
ഫേസ്ബുക്ക് പോസ്റ്റ്:
ഈ ഫോട്ടോയിൽ കാണുന്ന നാസിമുദ്ധീൻ എന്നയാൾ വളാഞ്ചേരി ക്വാളിറ്റി കാർസ് എന്നസ്ഥാപനത്തിൽ ഈ ഇന്നോവയുമായി കടന്നുകളഞ്ഞിട്ടുള്ളതാണ് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയ്ക്കണമെന്നു അപേക്ഷിക്കുന്നു 9544777778
പാലക്കാട്‌ ആലത്തൂർ നിന്നും ഓമ്നി
എറണാകുളം നിന്നും xuv
പിന്നെ ഒരു ലോഡ് കാറുകൾ അഡ്വാൻസ് നൽകി ആളുകളെ പറ്റിക്കുന്നു ഒരുപാട് ഡീറ്റെയിൽസ് കിട്ടി എങ്ങനെയെങ്കിലും പിടിക്കണം pls എല്ലാവരും ഫോർവേഡ് ചെയ്യണം പിടിച്ചുതന്നാൽ നല്ല പ്രതിഫലം നൽകും കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷനിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഉള്ള ക്രിമിനൽ ആണ് pls എല്ലാവരും ഷെയർ ചെയ്യണം
9633936053
9744777444
9544777778
കാറുകൾ പോയവർ അവരുടെ നമ്പർ ആഡ് ചെയ്‌തു msg ഫോർവേഡ് ചെയ്യുക

https://www.facebook.com/groups/302988603492834/permalink/682448845546806/?sale_post_id=682448845546806


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!