HomeNewsEventsറേഡിയോളജി ദിനം; മൂടാൽ എമ്പയർ കോളേജിൽ പ്രദർശനവും സെമിനാറും നടത്തി

റേഡിയോളജി ദിനം; മൂടാൽ എമ്പയർ കോളേജിൽ പ്രദർശനവും സെമിനാറും നടത്തി

empire-college

റേഡിയോളജി ദിനം; മൂടാൽ എമ്പയർ കോളേജിൽ പ്രദർശനവും സെമിനാറും നടത്തി

കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജിൽ റേഡിയോളജി ദിനത്തിൽ പ്രദർശനവും സെമിനാറും നടത്തി. ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ടി.വി. ശ്രീകുമാർ, ഷാക്കിർ, സുഫാന, പി.സി. ബെന്നി, കെ.വി. രഞ്ജിഷ, വിശാഖ് ഉണ്ണി, മൻസൂർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!