HomeNewsEducationActivityപൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ ഹരിതസേനയും സീഡ് ക്ലബ്ബും ചേർന്ന് പരിസ്ഥിതി ബോധവത്കരണ ക്ലാസ് നടത്തി

പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ ഹരിതസേനയും സീഡ് ക്ലബ്ബും ചേർന്ന് പരിസ്ഥിതി ബോധവത്കരണ ക്ലാസ് നടത്തി

environment-class-painkannur

പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ ഹരിതസേനയും സീഡ് ക്ലബ്ബും ചേർന്ന് പരിസ്ഥിതി ബോധവത്കരണ ക്ലാസ് നടത്തി

വളാഞ്ചേരി : പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ നിർദേശപ്രകാരം ദേശീയ ഹരിതസേനയും സീഡ് ക്ലബ്ബും ചേർന്ന് സ്വച്ച്താപക് വാഡോ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ബോധവത്കരണക്ലാസ് നടത്തി.
environment-class-painkannur
ജില്ലാ പരിസ്ഥിതി കൂട്ടായ്മ കോ-ഓർഡിനേറ്റർ ലത്തിഫ് കുറ്റിപ്പുറം ക്ലാസെടുത്തു. പ്രഥമാധ്യാപിക ഇൻചാർജ് അജിത അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന-സീഡ് കൺവീനർ ഷാനിറ, പി.ടി.എ. പ്രസിഡന്റ് മഞ്ജൂർ, എസ്.ആർ.ജി. കൺവീനർ ബീന എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!