HomeNewsSportsജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്: കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ചാമ്പ്യൻമാർ

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്: കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ചാമ്പ്യൻമാർ

emea-kondotty-volley-kuttippuram

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്: കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ചാമ്പ്യൻമാർ

കുറ്റിപ്പുറം : ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ബീക്കൺ സ്‌പോർട്‌സിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് തകർത്ത് കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ചാമ്പ്യൻമാരായി. ഇ.എം.ഇ.എയുടെ ദിൽഷിനെ ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!