HomeNewsGeneralഅങ്ങാടിപ്പുറം പൂരം; ആനപാപ്പാന്മാർക്ക് വിഷുപ്പുടവ നൽകി ആനപ്രേമി കൂട്ടായ്മ

അങ്ങാടിപ്പുറം പൂരം; ആനപാപ്പാന്മാർക്ക് വിഷുപ്പുടവ നൽകി ആനപ്രേമി കൂട്ടായ്മ

angadippuram-pooram-paappan

അങ്ങാടിപ്പുറം പൂരം; ആനപാപ്പാന്മാർക്ക് വിഷുപ്പുടവ നൽകി ആനപ്രേമി കൂട്ടായ്മ

അങ്ങാടിപ്പുറം : ആനപ്രേമി കൂട്ടായ്മ പൂരത്തിനെത്തിയ ആനകളുടെ പാപ്പാൻമാർക്ക് വിഷുപ്പുടവ നൽകി. തിരുമാന്ധാംകുന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ സി.സി. ദിനേശൻ വിതരണോദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!