HomeNewsInitiativesReliefവിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കാടാമ്പുഴ പോലീസ്

വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കാടാമ്പുഴ പോലീസ്

kadampuzha-police-kit

വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കാടാമ്പുഴ പോലീസ്

കാടാമ്പുഴ: പോലീസ് സ്റ്റേഷൻ പരിധിയിലെ മുപ്പതോളം കുടുംബങ്ങൾക്ക് ഭക്സ്യ കിറ്റുകൾ നൽകി കാടാമ്പുഴ പോലീസ്. വിഷു പ്രമാണിച്ചാണ് നിർദ്ധനരും, രോഗികളുമായവരുടെ വീടുകളിലെത്തി അരിയും, പച്ചക്കറികളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. പോലീസിൻ്റെ ഈ പ്രവർത്തി കുടുംബങ്ങൾക്ക് ആശ്വാസമായി. എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!