HomeNewsGeneralത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

taking-oath

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ. സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി യോ​ഗം ചേ​രു​ന്പോ​ൾ മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
valanchery-muncipality
ഏ​തെ​ങ്കി​ലും അം​ഗം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ക​യോ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്താ​ൽ ആ ​വി​വ​രം ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള അം​ഗ​ങ്ങ​ൾ പി​പി​ഇ കി​റ്റ് ധ​രി​ച്ച് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് നേ​രി​ട്ട് ഹാ​ജ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണം. മ​റ്റെ​ല്ലാ അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് അ​വ​സ​രം. അം​ഗ​ങ്ങ​ൾ​ക്ക് പി​പി​ഇ കി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്വീ​ക​രി​ക്കേ​ണ്ടത്. ​ഡി​സം​ബ​ർ 21 നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ.
taking-oath
അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ ആ​റി​ന് നി​ല​വി​ൽ വ​ന്ന പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കു​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!