HomeNewsReligionഎടയൂർ പൂരം മാർച്ച് 14 ന്; ഇന്ന് പറവെപ്പ്

എടയൂർ പൂരം മാർച്ച് 14 ന്; ഇന്ന് പറവെപ്പ്

rishiputhoor-temple

എടയൂർ പൂരം മാർച്ച് 14 ന്; ഇന്ന് പറവെപ്പ്

എടയൂർ: ചീനിച്ചോട് ശ്രീ ഋഷിപുത്തൂർ വിഷ്ണു-ശിവക്ഷേത്രത്തിലെ പൂരാഘോഷം മാർച്ച് 14 ഞായറാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ആഘോഷമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പൂരാഘോഷങ്ങളുടെ ഭാഗമായുള്ള പറവെപ്പ് ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടുക:9447632342


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!