HomeNewsPoliticsവൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

white-guard-edayur-membership

വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

എടയൂർ :വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം സി കെ നിസാറിനെ ചേർത്തു കൊണ്ട് കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മണ്ഡലം വൈറ്റ് ഗാർഡ് കോർഡിനേറ്ററുമായ എൻ ടി ശിഹാബ് എടയൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജോ സെക്രട്ടറി ടി കെ ജംഷീദ് പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻ്റ് വി പി റിയാസ് ജനറൽ സെക്രട്ടറി സി സി മുനീർ പഞ്ചായത്ത് വൈറ്റ് ഗാർഡ് കോർഡിനേറ്റർ സി കബീർ ഭാരവാഹികളായ എം കെ അൻവർ,എൻ ടി ഹാരിസ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!