HomeKeralotsavamഎടയൂര്‍ പഞ്ചായത്ത് കേരളോത്സവം: ഫയര്‍വിങ്‌സ് വായനശാല ജേതാക്കളായി

എടയൂര്‍ പഞ്ചായത്ത് കേരളോത്സവം: ഫയര്‍വിങ്‌സ് വായനശാല ജേതാക്കളായി

fire-wings

എടയൂര്‍ പഞ്ചായത്ത് കേരളോത്സവം: ഫയര്‍വിങ്‌സ് വായനശാല ജേതാക്കളായി

വളാഞ്ചേരി: എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഫയര്‍വിങ്‌സ് വായനശാല ഓവറോള്‍ ജേതാക്കളായി. ഡോണാസ് പൂക്കാട്ടിരിയാണ് റണ്ണര്‍ അപ്പ്.
fire-wings
കലാമത്സരങ്ങളില്‍ ഫയര്‍വിങ്‌സ് വായനശാലയും കായികമത്സരങ്ങളില്‍ ബാസിക് ചേനാടന്‍കുളമ്പും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ട്രോഫികള്‍ വിതരണംചെയ്തു.

സി. മുസ്തഫ അധ്യക്ഷതവഹിച്ചു. അബ്ദുള്ളക്കുട്ടി, ഉമ്മാത്തക്കുട്ടി, ആര്‍.കെ. സുബ്രഹ്മണ്യന്‍, ഷമീറ അടുവണ്ണി, വിശ്വനാഥന്‍, കെ. മഹ്‌റൂഫ് എന്നിവര്‍ പ്രസംഗിച്ചു.

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!