HomeNewsInitiativesCommunity Serviceവളാഞ്ചേരി നഗരസഭയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ തുടങ്ങി

വളാഞ്ചേരി നഗരസഭയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ തുടങ്ങി

വളാഞ്ചേരി നഗരസഭയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ തുടങ്ങി

വളാഞ്ചേരി: നഗരസഭയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ തുടങ്ങി. വട്ടപ്പാറ മുരിങ്ങത്താഴം മമ്പഹുൽ ഹുദാ മദ്രസയിൽ നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി, ആബിദ് മൻസൂർ, അക്ഷയ കോ-ഓർഡിനേറ്റർ ജലീൽ, തൊഴിലുറപ്പ് പദ്ധതി ഐ.ടി. അസിസ്റ്റന്റ് വി.ടി. റഫീക്ക്, സി. നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!