HomeNewsInitiativesCommunity Serviceവലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി

വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി

e-shram-irimbiliyam-registration

വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി

ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനംചെയ്തു. കെ.പി. ജസീന അധ്യക്ഷത വഹിച്ചു.
e-shram-irimbiliyam-registration
വിനു പുല്ലാനൂർ പദ്ധതി വിശദീകരിച്ചു. പുറമണ്ണൂർ എ.എം.യു.പി. സ്കൂൾ പ്രഥമാധ്യാപിക നദീറ, സീതി, പി. ഷഫീഖ്, എൻ.എസ്.എസ്. വൊളന്റിയർ അഫ്‌സൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!