HomeNewsInitiativesCommunity Serviceപൊന്മളയിൽ മുസ്‍ലിം ലീഗ്, യൂത്ത്‌ ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പൊന്മളയിൽ മുസ്‍ലിം ലീഗ്, യൂത്ത്‌ ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

e-shram-ponmala

പൊന്മളയിൽ മുസ്‍ലിം ലീഗ്, യൂത്ത്‌ ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പൊന്മള : ടൗൺ മുസ്‍ലിംലീഗ്, യൂത്ത്‌ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി. മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ.കെ. സൈനുദ്ദീൻ, വി. കുഞ്ഞിമുഹമ്മദ്, ടി.ടി. മുസ്തഫ, പി.പി. ബാബു ശിഹാബ്, എ.വി. ലിൻഷാദ്, ടി.ടി. റാഫി, ടി.ടി. മുജീബ്, പി. തക്ദീർ, തഫ്സീർ അലി തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!