HomeNewsInaugurationഡിവൈ‌എഫ്‌ഐ വട്ടപ്പാറ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം നടന്നു

ഡിവൈ‌എഫ്‌ഐ വട്ടപ്പാറ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം നടന്നു

ഡിവൈ‌എഫ്‌ഐ വട്ടപ്പാറ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം നടന്നു

ഡിവൈ‌എഫ്‌ഐ വട്ടപ്പാറ ഓഫീസ് ഉദ്ഘാടനം നടന്നു. വമ്പിച്ച പ്രകടനത്തോടെ യോഗസ്ഥലത്തെത്തി ഡിവൈ‌എഫ്‌ഐ വളാഞ്ചേരി ബ്ലോക്ക്  കമ്മറ്റി അംഗം റിന്നിഷ് ചന്ദ്രൻ കൊടിമരം ഉയർത്തി. വളാഞ്ചേരി നഗരസഭാ വട്ടപ്പാ‍റ ഡിവിഷൻ കൌൺസിലർ നടക്കാവിൽ ഷംസുദ്ദീൻ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ സെക്രട്ടറി യാസർ പാറക്കൽ, രഘു എന്നിവർ പ്രസംഗിച്ചു.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!