HomeNewsPoliticsഭഗത് സിംഗ് ദിനാചാരണം; ഡി.വൈ.എഫ്.ഐ ആതവനാട് മേഖല കമ്മിറ്റി പൊതു യോഗം സംഘടിപ്പിച്ചു

ഭഗത് സിംഗ് ദിനാചാരണം; ഡി.വൈ.എഫ്.ഐ ആതവനാട് മേഖല കമ്മിറ്റി പൊതു യോഗം സംഘടിപ്പിച്ചു

bhagat-singh-athavanad-dyfi

ഭഗത് സിംഗ് ദിനാചാരണം; ഡി.വൈ.എഫ്.ഐ ആതവനാട് മേഖല കമ്മിറ്റി പൊതു യോഗം സംഘടിപ്പിച്ചു

ആതവനാട്: ഭഗത് സിംഗ് ദിനാചാരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ആതവനാട് മേഖല കമ്മിറ്റി ആതവനാട് പാറയിൽ പൊതു യോഗം സംഘടിപ്പിച്ചു. പൊതുയോഗം ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് കമ്മിറ്റി അംഗം രാഹുൽ എസ് പ്രഭു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ജലീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖലാ സെക്രട്ടറി ഇക്ബാൽ സ്വാഗതവും. മേഖലാ സെക്രട്ടറിയേറ്റ് അംഗം പ്രജീഷ് നന്ദിയും പറഞ്ഞു.
bhagat-singh-athavanad-dyfi
മേഖലാ വൈസ് പ്രസിഡണ്ട് ഗോകുൽ, സെക്രട്ടറിയേറ്റ് അംഗം അഫ്സൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ അഖിൽ, അഫ്സൽ, റാഷിദ്‌, രാജീവ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!